Police Station Incharges in Jharkhand to be Sacked for Cow Smuggling | Oneindia Malayalam

2017-07-15 0

Police Station Incharges in Jharkhand to be Sacked for Cow Smuggling

ജാര്‍ഖണ്ഡിലെ ഏതെങ്കിലും പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ പശു കടത്ത് നടന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടാല്‍ ആ സ്‌റ്റേഷന്റെ ചുമതലയുള്ള ഓഫീസറെ പുറത്താക്കുമെന്ന് മുഖ്യമന്ത്രി രഘുബര്‍ ദാസിന്റെ മുന്നറിയിപ്പ്.